ഞാന്‍ ഒരു പെണ്ണ്

Tuesday, March 26, 2013 1 comments

അവന്‍ പറഞ്ഞു. താന്‍ അനാവശ്യം പറയുമ്പോ പെണ്ണ് തിരിച്ചു രണ്ടു തെറി പറയണം. പറ്റിയാല്‍ അവളുടെ കയ്യുടെ ചൂടൊന്നു അറിയണം. പെണ്ണുങ്ങള്‍ അങ്ങനെ വേണം. അതിലാണ് ആനന്ദം.

ഞാനും ഒരു പെണ്ണ്. എന്നെ ഒരുത്തന്‍ അനാവശ്യം പറഞ്ഞു തിരിയുമ്പോ മൂക്കും കുത്തി വീഴണം. പിടലി ഉളുക്കി ഒരു മാസം എങ്കിലും നടക്കണം. അത് കാണുന്നതാണ് എനിക്ക് ഹരം.

1 comments:

Post a Comment

 

©Copyright 2011 The Envisioned Nonentity | TNB